ഗൗരിശങ്കർ സിഗ്നൽ ജങ്​ഷന് സമീപം ഗർത്തം

മേത്തല: ചന്തപ്പുര- കോട്ടപ്പുറം ബൈപാസിലെ ഗൗരിശങ്കർ സിഗ്നൽ ജങ്ഷന് സമീപം വൻ അപകട കുഴി. യാത്രക്കാർ ഭീതിയിൽ. ബൈപാസിൽ സിഗ്നലി​െൻറ അപാകത മൂലം നിത്യവും അപകടമേഖലയായ ഇവിടെ വൻ കുഴി രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. സിഗ്നൽ മുറിച്ച് കടക്കുന്ന ഭാഗത്തായതിനാൽ അപകടസാധ്യത കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.