കോടതിയിലെ ലിഫ്​റ്റ്​ വീണ്ടും തകരാറിലായി; ഏഴുപേർ കുടുങ്ങി

തൃശൂർ: അയ്യന്തോൾ കോടതി സമുച്ചയത്തിലെ ലിഫ്റ്റിൽ വീണ്ടും ആളുകൾ കുടുങ്ങി. അഭിഭാഷകരടക്കം ഏഴുപേരാണ് ശനിയാഴ്ച കുടുങ്ങിയത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. തുടർന്ന് ഫയർഫോഴ്സെത്തി വാതിൽ നീക്കി രക്ഷപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പ് കോടതി അവലോകനത്തിനെത്തിയ ഹൈകോടതി ജഡ്ജി അടക്കമുള്ളവർ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.