കെ.വി. അബ്​ദുൽ അസീസ്​ അനുസ്​മരണം ഇന്ന്​

തൃശൂർ: കഴിഞ്ഞ ദിവസം നിര്യാതനായ ക്യാപ് ഇന്ത്യ ഗ്രൂപ് ഡയറക്ടറും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ കെ.വി. അബ്ദുൽഅസീസിനെ തൃശൂർ പൗരാവലി അനുസ്മരിക്കും. ഞായറാഴ്ച വൈകീട്ട് 4.30ന് ദയ ആശുപത്രി ഒ.പി ഹാളിൽ ചേരുന്ന അനുസ്മരണത്തിൽ മേയർ അജിത ജയരാജൻ, കെ. വേണു തുടങ്ങിയവർ പെങ്കടുക്കുമെന്ന് സംഘാടക സമിതി കൺവീനർ എ.എം. ഹാരിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.