തൃശൂർ: മൂന്നാമത് നുറുങ്ങ് -എം.എം. സേതുമാധവൻ കവിത പുരസ്കാരത്തിന് കളത്തറ ഗോപെൻറ 'മഴ നനഞ്ഞ കാക്ക' എന്ന കൃതി തിരഞ്ഞെടുക്കപ്പെട്ടു. 5000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പ്രഭാകരൻ പഴശി, വിജി തമ്പി, മധു നുറുങ്ങ് എന്നിവരാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.