ജനസംഖ്യ ദിനാചരണം

പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ജനസംഖ്യ ദിനം വിവിധ ബോധവത്കരണ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ ഉദ്ഘാടനം ചെയ്തു. പവർ പോയിൻറ് പ്രസേൻറഷൻ, സ്കിറ്റ്, പ്രസംഗം, ക്വിസ്, ഡോക്യുമ​െൻററി പ്രദർശനം എന്നിവ നടന്നു. പ്രോഗ്രാം കോഒാഡിനേറ്റർ ഒ.എ. ചന്ദ്രൻ, വിവിധ വിഭാഗം മേധാവികളായ കെ.വി. നാൻസി, ഷൈനി ഹംസ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ എ.ബി. റെജി, വി.വിദ്യ, സ്കൂൾ ലീഡർ നിഹാൽ നൗഫൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.