എ.ബി.സി പദ്ധതി: കുടുംബശ്രീ തെരുവുനാടകം സമാപിച്ചു

തൃശൂര്‍: തെരുവുനായ വന്ധ്യംകരണത്തിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയുടെ (എ.ബി.സി) വാര്‍ഷികത്തോടനുബന്ധിച്ച് കുടുബശ്രീ മിഷന്‍ സംഘടിപ്പിച്ച കാമ്പയി​െൻറ ഭാഗമായ തെരുവുനാടകം സമാപിച്ചു. ജില്ല സമാപനം വലപ്പാട് ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൂലൈ നാലിനാണ് കാമ്പയിൻ തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.