പൂർവ വിദ്യാർഥി സംഗമം

കടപ്പുറം: ആറങ്ങാടി ഇർഷാദുൽ അനാം മദ്റസയിലെ അഞ്ചങ്ങാടി മഹല്ല് ഖതീബ് ഷഫീഖ് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു. കെ. ഷാഹു അധ്യക്ഷത വഹിച്ചു. ബുഖാറയിൽ കൊച്ചു കോയക്കുട്ടി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. എൻ. ബക്കർ ഹാജി, കെ.വി. ഷക്കീർ ഹുസൈൻ, സ്വദർ മുഅല്ലിം അബൂബക്കർ ഫൈസി, എ.കെ. അബ്ദുൽ കരീം, ഹസൻ ഫൈസി, ആർ.എസ്. ലത്തീഫ്, പി.കെ. ജലീൽ, പി.കെ. ഷാഫി, പി.കെ ഷാഹുൽ ഹമീദ് ഹാജി, സി. ഹമീദ്, ഫാറൂഖ് ഹാജി, ഹൈദരില കറുപ്പത്ത്, കെ.വി. അഷ്റഫ്, ഫാറൂഖ് മടപ്പേൻ, പി.വി. ഉമർകുഞ്ഞി, പി അലിക്കുഞ്ഞി, പി.കെ. അബൂബക്കർ, പി.വി. ഫൈസൽ എന്നിവർ പങ്കെടുത്തു. മുന്നൂേറാളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.