മുസമ്മിൽ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം

കരൂപ്പടന്ന: ജീവകാരുണ്യ പൊതുപ്രവർത്തകനും പ്രവാസിയും ആയിരുന്ന കഴിഞ്ഞ ദിവസം അന്തരിച്ച കരൂപ്പടന്ന മുടവൻകാട്ടിൽ മുസമ്മിലി​െൻറ സ്മരണാർഥം മുടവൻകാട്ടിൽ കുടുംബ സമിതി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം എം.എ. തൽഹത്ത് ഉദ്ഘാടനം ചെയ്തു. എം.കെ. അയ്യൂബ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹാജി, എം.എ. സത്താർ, എം.എം. അബ്ദുൽ അസീസ്, ടി.കെ. ഫക്രുദ്ദീൻ, അബ്ദുൽ ഷുക്കൂർ, എം.എം. സഗീർ, ഇഖ്ബാൽ, എം.എ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.