പ്രവാസി സംഘം യൂനിറ്റ് രൂപവത്കരണം

കരൂപ്പടന്ന: കേരള പ്രവാസി സംഘം വട്ടേക്കാട്ടുകര യൂനിറ്റ് രൂപവത്കരിച്ചു. ഏരിയ സെക്രട്ടറി ഹഖ്, പഞ്ചായത്ത് പ്രസിഡൻറ് വി.എം. ഉമ്മർ ഫാറൂഖ്, സെക്രട്ടറി സതീഷ് ബാബു, എ.എസ്. കരീം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.എ. മുഹമ്മദാലി (പ്രസി.), ടി.പി. ഖലീൽ (സെക്ര.), ടി.എ. അഷറഫ് (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.