വൈദ്യുതികാലുകളിലെ പരസ്യബോർഡുകൾ നീക്കണം

തൃശൂർ: അനധികൃത പരസ്യബോർഡുകൾക്കെതിരെ നടപടി കടുപ്പിച്ച് കോർപറേഷൻ. കാൽനടക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയുയർത്തി വൈദ്യുതി കാലുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ 24 മണിക്കൂറുകൾക്കുള്ളിൽ നീക്കണമെന്ന് കോർപറേഷൻ വൈദ്യുതി വിഭാഗം അറിയിച്ചു. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് അസി.സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.