അപകടത്തിൽ ബൈക്ക് യാത്രികയായ വീട്ടമ്മക്ക് പരിക്ക്

എരുമപ്പെട്ടി: റോഡിലെ ഗട്ടറിൽ വീണ് ബൈക്ക് യാത്രികയായ വീട്ടമ്മക്ക് പരിക്ക്. വെള്ളറക്കാട് കിഴക്കൂട്ട് വീട്ടിൽ രത്ന രാമൻകുട്ടിയെയാണ് (62) കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ വെള്ളറക്കാട് വില്ലേജ് ഓഫിസിന് സമീപത്തെ മെയിൽ റോഡിലാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.