ഇലക്ട്രിക് ബസിന് സ്വീകരണം

ഗുരുവായൂര്‍: പരീക്ഷണയോട്ടത്തിനിടെ ഗുരുവായൂര്‍ ഡിപ്പോയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സിയുടെ നല്‍കി. ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്ര കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.