ഹാജിമാർക്ക് യാത്രയയപ്പ് ഇന്ന്

കൊടുങ്ങല്ലൂർ: ഫ്രൈഡേ ക്ലബും എം.െഎ.ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്തപ്പുര എം.െഎ.ടി ഒാഡിറ്റോറിയത്തിൽ നടക്കും. ഹജ്ജ് ക്ലാസും ഉണ്ടാകും. വിദ്യാഭ്യാസ അവാർഡ് വിതരണം കൊടുങ്ങല്ലൂർ: കടംേമ്പാട്ട് കുടുംബക്ഷേമ സമിതി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും, ഹജജ് യാത്രയയപ്പും എട്ടിന് വൈകീട്ട് നാലിന് എറിയാട് ബനാത്തിന് സമീപം സലഫി സ​െൻററിൽ നടക്കും. അവാർഡിനർഹരായവർ രക്ഷിതാക്കളോടൊപ്പം എത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.