തരിശു ഭൂമിയിൽ കൃഷിയിറക്കി

വടക്കേക്കാട്: തൊഴിലുറപ്പ് പദ്ധതിയിൽ തരിശുഭൂമി ഉപയുക്തമാക്കുന്നതി​െൻറ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് ചന്ദനത്ത് പറമ്പിൽ െനൽകൃഷി തുടങ്ങി. പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാലിയ ഡേവിസ്, കൃഷി അസിസ്റ്റൻറുമാരായ സൗമ്യ ഷീജ, ഓവർസിയർ ജിജേഷ്, പി.കെ. റജുല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.