കേച്ചേരി: കട കുത്തിത്തുറന്ന് മോഷണം. കേച്ചേരി ആളൂർ റോഡിലെ ഉഷാ മെഡിക്കൽസ് മൊത്തവ്യാപാര സ്ഥാപനത്തിലായിരുന്നു കവർച്ച. 70,000 രൂപ നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് മോഷണവിവരമറിയുന്നത്. ഷട്ടറിെൻറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കേച്ചേരി സ്വദേശി സുരേന്ദ്രേൻറതാണ് സ്ഥാപനം. ഈ മേഖലയിൽ ഒരു വർഷം മുമ്പ് വിവിധ കടകളിൽ മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.