വി.എം. ഹെൽത്ത്​കെയർ അന്നമനടയിലും

അന്നമനടയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടി എല്ലാവർക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വി.എം. ഹെൽത്ത്കെയർ ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയും, ലബോറട്ടറിയും കൂടാതെ മികച്ച ഡോക്ടർമാരുടെ സേവനവും, കൃത്യമായ രോഗനിർണയവും ഉറപ്പാക്കുന്നു. ഉദ്ഘാടന ദിവസം രാവിലെ 10 മുതൽ ഡോ. റോയ് വർഗീസി​െൻറ നേതൃത്വത്തിൽ വി.എം. ഹെൽത്ത്കെയറും അന്നമനട ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഒാപറേഷൻ കൂടാതെയുള്ള വെരിക്കോസിസ് വെയിൻ, പൈൽസ് ലേസർ ട്രീറ്റ്മ​െൻറ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04802773399, 9188771399
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.