ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച ഒമ്പതുകാരന് ആദരം

ഒല്ലൂര്‍: മാതാപിതാക്കള്‍ക്കൊപ്പം കുളിക്കവെ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച ഒമ്പതുകാരനെ നാട് ആദരിച്ചു. കോക്കാത്ത് പുളിക്കന്‍ വിനേഷി​െൻറ മകന്‍ വിവേകാണ് ചിറയിൽ ഒഴുക്കിൽപെട്ട കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചത്. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. തോമസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം റപ്പായി ചുള്ളിപറമ്പില്‍, ഫാ. നോയല്‍ കുരിശിങ്കല്‍, ജിനി ജെയ്‌സന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.