അനുസ്മരണം

കൊടുങ്ങല്ലൂർ: ഇസ്ലാമിക ചിന്തകനും, എഴുത്തുകാരനുമായ ഇ.സി. സൈമൺ എന്ന മുഹമ്മദി​െൻറ വേർപാടിനോട് അനുബന്ധിച്ച് കാതിയാളം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം ബുധനാഴ്ച വൈകീട്ട് 4.30ന് കാതിയാളം റൗലത്തുൽ ഉലൂം മദ്റസ ഹാളിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, ജി.കെ എടത്തനാട്ടുകര തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.