ക്രൈസ്​റ്റ് കോളജില്‍ ഇൻറർ കൊളീജിയറ്റ് വോളി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പൂര്‍വവിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 43-ാമത് ഇൻറര്‍കോളീജിയേറ്റ് വോളിബാള്‍ മത്സരം സംഘടിപ്പിക്കും. 31, ഫെബ്രുവരി ഒന്ന് തീയതികളിൽ നടക്കുന്ന മത്സരത്തില്‍ സ​െൻറ് പീറ്റേഴ്‌സ് കോലഞ്ചേരി, സി.എം.എസ് കോളജ് കോട്ടയം, സ​െൻറ് ജോര്‍ജ്സ് കോളജ് അരുവിത്തുറ, സ​െൻറ് തോമസ് കോളജ് പാല, എം.ഇ.എസ് അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍, എം.എ. കോളജ് കോതമംഗലം, ബിഷപ് മൂര്‍ കോളജ് മാവേലിക്കര, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട എന്നീ ടീമുകള്‍ പെങ്കടുക്കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ഡോ. മാത്യു പോള്‍ ഊക്കന്‍, ഡോ. ജേക്കബ് ജോർജ് എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.