പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

മാള: വട്ടക്കോട്ട, നെയ്തക്കുടി എന്നിവിടങ്ങളിൽ ഏക്കറിലധികം വരുന്ന പ്രദേശങ്ങളിൽ ഉണക്കപ്. വടക്കോട്ട പൂവ്വത്തിങ്കൽ അബ്്ദുൽ ഖാദറി​െൻറ ആളൊഴിഞ്ഞ പറമ്പിലാണ് ഉച്ചക്ക് രണ്ടരയോടെ തീപിടിച്ചത്. വൈകീട്ട് നാലോടെ നെയ്തക്കുടി ബി.എഡ് കോളജിന് സമീപം പെരേപ്പാടൻ ജോസ് പി.ജോർജി​െൻറ പറമ്പിൽ തീപിടിച്ചു. രണ്ടിടങ്ങളിലും അഗ്നിശമനസേനയെത്തി തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ സുനിൽകുമാർ, പി.വി. വേണുദാസ്, പി.പി. പോൾ, എ.വി. കൃഷ്ണരാജ്, യു.വി. പ്രവീൺകുമാർ, വർഗീസ്, ജോൺസൺ, കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.