റബര്‍ തോട്ടത്തില്‍ തീപിടിത്തം

മറ്റത്തൂര്‍: മൂന്നുമുറി ഒമ്പതുങ്ങല്‍ കുഞ്ഞാലിപ്പാറക്ക് സമീപം റബര്‍ തോട്ടത്തിന് തീപിടിച്ചു. പെരേപ്പാടന്‍ ജോർജി​െൻറ തോട്ടത്തിലാണ് ശനിയാഴ്ച ഉച്ചക്ക് തീപിടിത്തമുണ്ടായത്്. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ സമീപത്തെ പറമ്പുകളിലേക്ക് തീ പടര്‍ന്നില്ല. തോട്ടത്തിലെ അടിക്കാടാണ് കത്തിനശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.