ഫ്ലക്സ് ബോർഡുകൾ മോഷണം പോകുന്നതായി പരാതി

വേലൂർ: തെരുവോരത്ത് കോൺഗ്രസ് സ്ഥാപിച്ച . രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച ബോർഡും ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ച സംസ്ഥാന വിദ്യാർഥി റാലിയുടെ ബോർഡുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കളവ് പോയത്. കോൺഗ്രസ് പാർലമ​െൻററി പാർട്ടി ലീഡർ പി.കെ. ശ്യാംകുമാർ, കെ.എസ്.യു വേലൂർ യൂനിറ്റ് ഭാരവാഹികളായ കെ.എം. ഘനശ്യാം, പി.ജെ. വിഷ്ണു എന്നിവർ എരുമപ്പെട്ടി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.