ഹെര്‍ബര്‍ട്ട്‌ ആഷര്‍മ​െൻറ പ്രഭാഷണം നാളെ

തൃശൂര്‍: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത അമേരിക്കന്‍ ഫോട്ടോഗ്രാഫറും പ്ലാറ്റിനം പ്രിൻറ്‌ മേക്കറും ഫോട്ടോഗ്രാഫി ചരിത്രകാരനുമായ ഹെര്‍ബര്‍ട്ട്‌ ആഷര്‍മ​െൻറ പ്രഭാഷണം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകീട്ട്‌ 5.30-ന്‌ ലളിതകല അക്കാദമി ആസ്ഥാനത്താണ്‌ പ്രഭാഷണം. 19-ാം നൂറ്റാണ്ട്‌ മുതല്‍ ഇന്ന്‌ വരെയുള്ള ഫോട്ടോഗ്രഫിയുടെ ചരിത്രമായിരിക്കും പ്രഭാഷണവിഷയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.