േചർപ്പ്: ചന്തയുടെ നവീകരണത്തിന് രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ഗീതാഗോപി എം.എൽ.എ അറിയിച്ചു. പദ്ധതി തയാറാക്കുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാംസ്കാരിക- -സാമൂഹിക പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗം ഉടൻ വിളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.