അനുസ്മരിച്ചു

തൃശൂർ: കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന തോപ്പിൽ രവിയെ, തോപ്പിൽ രവി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ . ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് വൈശാഖ് ഉദയ് ശങ്കർ അധ്യക്ഷത വഹിച്ചു. സോണി ജോബ്, ബേബി ചിറമ്മൽ, സനീഷ്, മെൽവിൻ,നിഖിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.