മേത്തല:- എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി 'ഇന്ത്യ യൂനിറ്റി ഇൻ ഡൈവേഴ്സിറ്റി'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്നു. 12-ന് രാവിലെ 9.30-നാണ് മത്സരം നടത്തുക. ജില്ല തലത്തിലുള്ള ആദ്യ രണ്ട് സ്ഥാനക്കാർക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കും. ജില്ലാതലത്തിൽ 10,000 രൂപയും, സംസ്ഥാന തലത്തിൽ 30,000 രൂപയുമാണ് സമ്മാനത്തുക. 10ന് രജിസ്റ്റർ ചെയ്യണം. ഫോൺ. 94472 37224, 95397 14367.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.