ചാലക്കുടി: മേലൂരിലെ കനാലിൽ മ്ലാവിെൻറ ജഡം കണ്ടെത്തി. സാൻജോ നഗർ ഭാഗത്താണ് നാട്ടുകാർ ജഡം കണ്ടെത്തിയത്. നാല് വയസ്സ് പ്രായം വരുന്ന പെൺ മ്ലാവിേൻറതായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് അയ്യമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി ജഡം കൊണ്ടുപോയി. നടപടികൾക്ക് ശേഷം കാട്ടിൽ മറവു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.