തൃശൂർ: കെ.കെ. രാമചന്ദ്രന്‍ നായർ എം.എല്‍.എയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ച നാലിന് തൃശൂർ ടൗണ്‍ഹാളില്‍ നടക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. മേളയില്‍ 6182 പട്ടയം വിതരണം ചെയ്യും. വനഭൂമി പട്ടയ വിതരണം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയവിതരണം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും നിര്‍വഹിക്കും. പുറമ്പോക്ക് ഭൂമി പട്ടയവിതരണം മേയര്‍ അജിത ജയരാജന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവരും നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.