തൃശൂർ: ജില്ല മാനസികാരോഗ്യ പരിപാടിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ നിയമിക്കുന്നു. എം.ഡി/ഡി.പി.എം/ഡി.എൻ.ബി ആണ് സൈക്യാട്രിസ്റ്റിെൻറ യോഗ്യത. ഫോണ്‍: 0487 -2383155. ഉപന്യാസ മത്സരം തൃശൂർ: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡിലെ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കുമായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍: 0487 -2385900.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.