പ്രതിഷേധിച്ചു

കൊടുങ്ങല്ലൂർ: തോക്കെടുക്കുന്ന ആർ.എസ്.എസ്- സംഘ്പരിവാർ- ഭരണകൂട അജണ്ട ഇന്ത്യൻ ജനാധിപത്യത്തെ അപകടത്തിലേക്ക് നയിക്കുമെന്ന് യുവകലാസാഹിതി കയ്പമംഗലം മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് മേഖല ഭാരവാഹികളായ കുട്ടി കൊടുങ്ങല്ലൂർ, അനിൽ കിള്ളികുളങ്ങര എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.