ബൈക്കിന്​ തീവെച്ചു

തൃപ്രയാർ: ഡി.വൈ.എഫ്.ഐ നാട്ടിക യൂനിറ്റ് സെക്രട്ടറിയുടെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. നെടിയ പുരക്കൽ വിഷ്ണുവി​െൻറ ബൈക്കാണ് കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. തീ കണ്ട വീട്ടുകാർ വെള്ളം പമ്പ് ചെയ്ത് അണക്കുകയായിരുന്നു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.