ആരോഗ്യ സർവകലാശാല

കരാർ നിയമനം തൃശൂർ: ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഹിസ്റ്ററി ഒാഫ് മെഡിസിൻ ആൻഡ് ഹെൽത്ത് ഹ്യുമാനിറ്റീസ് പഠനകേന്ദ്രത്തിൽ റിസർച് അസിസ്റ്റൻറ് / റിസർച് കോഒാഡിനേറ്റർ ആയി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം 30,000 രൂപ. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.kuhs.ac.in ൽ 'അപ്പോയൻറ്മ​െൻറ്സ്' എന്ന ലിങ്ക് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.