സംഗീത നാടക അക്കാദമി ലഘു നാടക മത്സരം തൃശൂർ: അമച്വർ നാടക സംഘങ്ങളെ േപ്രാത്സാഹിപ്പിക്കാനും അവതരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ട് സംഗീത നാടക അക്കാദമി ഏപ്രിലിൽ സംസ്ഥാനതല ലഘുനാടക മത്സരം നടത്തുന്നു. 30-45 മിനിറ്റ് ദൈർഘ്യമുള്ളവയാണ് പരിഗണിക്കുക. 2018 ജനുവരി ഒന്നിനു മുമ്പ് അവതരിപ്പിച്ചവ പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷയും സ്ക്രിപ്റ്റിെൻറ മൂന്ന് പകർപ്പും മാർച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനകം അക്കാദമി ഓഫിസിൽ എത്തിക്കണം. വിവരങ്ങൾക്ക് www.keralasangeethanatakaakademi.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.