തൃശൂർ: പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് കണ്‍സള്‍ട്ടൻറ്, പ്രോജക്ട് ഫെലോ തസ്തികളില്‍ നടത്തുന്നു. ബോട്ടണി/പ്ലാൻറ് സയന്‍സില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും പിഎച്ച്്.ഡിയുമാണ് യോഗ്യത. ബയോടെക്‌നോളജി/ബയോകെമിസ്ട്രി/പ്ലാൻറ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് പ്രോജക്ട് ഫെല്ലോയുടെ യോഗ്യത. പ്രോജക്ട് ഫെലോക്ക് ഫെബ്രുവരി 15, 19 തീയതികളിലും പ്രോജക്ട് കണ്‍സള്‍ട്ടൻറിന് 16നുമാണ് അഭിമുഖം. വിവരങ്ങള്‍ക്ക് ഫോണ്‍: 0487 -2690100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.