പി.എം.എ.വൈ ലോണ്‍മേള

തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജന ക്രെഡിറ്റ് ലിങ്ഡ് സബ്‌സിഡി പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ പരിധിയിൽ താമസിക്കുന്ന ഭവന രഹിതരായവര്‍ക്ക് ഭവന നിർമാണത്തിന്/ഭവനം വാങ്ങുന്നതിനുള്ള ലോണ്‍മേള ഏഴിന് രാവിലെ 10 മുതൽ ടാഗോര്‍ സ​െൻറിനറി ഹാളിൽ നടക്കും. വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന് വര്‍ഷമെങ്കിലുമായി കോർപറേഷന്‍ പരിധിയിൽ താമസിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.