ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡി. ക്യാമ്പ്

കയ്പമംഗലം: ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി കയ്പമംഗലത്ത് ഇതര സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഏഴിന് സമാപിക്കും. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഖില വേണി അധ്യക്ഷത വഹിച്ചു. ഡോ. വിധു ഗംഗാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയ് വി. ജേക്കബ്, ഡോ. അനു ജേക്കബ്, ഡോ. നീന രവീന്ദ്രന്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.