മജിലിസുന്നൂര്‍ വാര്‍ഷികം

അണ്ടത്തോട്: തങ്ങള്‍പ്പടി മസ്ജിദുല്‍ ഇലാഹിയ്യ ജുമുഅത്ത് പള്ളി അങ്കണത്തില്‍ മാസം തോറും നടത്തി വരുന്ന മജിലിസുന്നൂറി​െൻറ വാര്‍ഷികം സമാപിച്ചു. ദുആ സമ്മേളനത്തിന് ശരീഫ് ഫൈസി മയ്യേരിച്ചിറ നേതൃത്വം നല്‍കി. ഖത്തീബ് എൻ. ഹുസൈന്‍ അഷ്റഫി, മഹല്ല് പ്രസിഡൻറ് കെ.എം. മുഹമ്മദ് മുസ്‌ലിയാർ, കോയ മുസ്‌ലിയാർ, അഷ്കര്‍ മുസ്‌ലിയാർ, ഫളലു മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.