മച്ചാട് മാമാങ്കം: പന്തലിന് കാൽ നാട്ടി

വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് കരുമത്ര ദേശത്തി​െൻറ അലങ്കാര പന്തലിന് കാൽനാട്ടി. പഞ്ചായത്തംഗം രാജീവൻ തടത്തിൽ, രാമൻ കുട്ടി പഞ്ചാരത്ത്, ജനറൽ കൺവീനർ ഡോ. കെ. രവീന്ദ്രൻ, ദേശകമ്മിറ്റി ഭാരവാഹികളായ വിനു പണ്ടാരത്തിൽ, സുഹാസ് കല്ലി പറമ്പിൽ, സന്ദീപ് പുതിയേടത്തിൽ, വി. സൂരജ്, സജികുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.