പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി അങ്കണം: ദേശീയ പുസ്തകോത്സവം. ചിത്രരചനമത്സരം-10.00, പുസ്തക പ്രകാശനം-10.30, 3.00, സെമിനാർ-4.30, സിതാര കൃഷ്ണകുമാറി​െൻറ ഗസൽ-6.30 തൃശൂർ ടൗൺ ഹാൾ: കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം. കൗൺസിൽ സെഷൻ-2.30, ഉദ്ഘാടനം-4.30, സാംസ്കാരിക സമ്മേളനം-6.30 പ്രഫ. മുണ്ടശ്ശേരി ഹാൾ: കെ.പി.ടി.എ സംസ്ഥാന സമ്മേളനം. സംസ്ഥാന കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്-10.00 തൃപ്രയാർ ഹോട്ടൽ ഡ്രീംലാൻഡ്: കെ.പി.എസ്.ടി.എ ജില്ല സമ്മേളനം. പ്രതിനിധി സമ്മേളനം-1.30, സമാപന സമ്മേളനം-2.00 ഹോട്ടൽ വൃന്ദാവൻ ഇൻ: എ.ബി.വി.പി സംസ്ഥാന സമ്മേളനം-10.00 തൃശൂർ ടെന്നീസ് ട്രസ്്റ്റ്: ടെന്നീസ് ടാലൻറ് ഹണ്ട് സെലക്ഷൻ-10.00 സ​െൻറ് തോമസ് കോളജ് അക്കാദമിക് ബ്ലോക്ക്: ടൈമി​െൻറ നേതൃത്വത്തിൽ മാതൃക പരീക്ഷയും സെമിനാറും-10.00 തൃശൂർ ചിത്രശാല ആർട്ട് ഗാലറി: സുകേശൻ കാങ്കയുടെ ഏകാംഗ ചിത്രപ്രദർശനം-10.00 തൃശൂർ പേൾ റീജൻസി: കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രതിനിധി സമ്മേളനം-4.00 കൊക്കാല ആർകിടെക്ട് എൻജിനീയേഴ്സ് ഹാൾ: ഫിലാറ്റലിക് ക്ലബ്ബി​െൻറ സൗജന്യ സ്്റ്റാമ്പ്,നാണയ പ്രദർശനം-10.00 തൃശൂർ എൻജിനീയേഴ്സ് ഹാൾ: സമസ്ത നായർ സമാജം ഉത്തരമേഖല ശിൽപശാലയും വ്യക്തിഗത അംഗത്വ വിതരണവും-10.00 കൊട്ടേക്കാട് സ​െൻറ് മേരീസ് അസംപ്ഷൻ ഫെറോന ദേവാലയം: വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ. പാട്ടുകുർബാന-10.00, തിരുനാൾ പ്രദക്ഷിണം-3.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.