കൃഷി നശിച്ചവരോട്​ രേഖകൾ ചോദിക്കരുത്​ -മന്ത്രി

തൃശൂർ: പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകരോട് നഷ്ടപരിഹാരം ലഭിക്കാൻ കരം അടച്ച രസീത്, ഫോട്ടോ തുടങ്ങിയ രേഖകൾ ആവശ്യപ്പെടരുതെന്നും യഥാർഥ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.