ഭക്ഷ്യധാന്യക്കടത്ത്​: കോണ്‍ഗ്രസ് പ്രതികരണം

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദേശപ്രകാരമാണ് അംഗന്‍വാടികളിലെ ഭക്ഷ്യധാന്യങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തതെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി ഇടപെട്ടതായും ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുകയാണ് ഇടതുപക്ഷമെന്നും ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.