തൃശൂർ: തൃശൂർ അതിരൂപതയുടെ ഓണാഘോഷം ഒളരി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നടന്നു. അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ഓണസദ്യവിളമ്പി. അവർക്കൊപ്പം ഓണസദ്യയുണ്ടു. ക്രിസ്റ്റീന ഹോം ഡയറക്ടർ ഫാ.ജോൺസൺ ചാലിശേരി, ഫാ.സെബാസ്റ്റ്യൻ കൊള്ളന്നൂർ, ജോൺസൺ ജോർജ്, ഫ്രാൻസി ആൻറണി, ജോർജ് ചിറമ്മൽ, സി.ജെ. ജെയിംസ്, സി.ജെ. ഡെന്നി, എം.പി. ജാക്സൺ, ജോഷി വടക്കൻ, ഷിബു കാഞ്ഞിരത്തിങ്കൽ, സി.ആർ. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.