'ടാസ്​' നാടകോത്സവം മാറ്റി; തുക ദുരിതാശ്വാസത്തിന്​

തൃശൂർ: സെപ്റ്റംബർ അഞ്ചിന് തുടങ്ങേണ്ടിയിരുന്ന 'ടാസ്' നാടകോത്സവം മാറ്റിവെച്ചു. നാടകോത്സവത്തി​െൻറ 25ാം വർഷമായതിനാൽ അഞ്ച് മുതൽ 30 വരെ നീളുന്ന പരിപാടികൾ നിശ്ചയിച്ചിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിപാടികൾ മാറ്റിവെച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ടാസ് ഭാരവാഹികൾ തീരുമാനിച്ചു. ഒരു ലക്ഷം രൂപ നൽകുന്നതി​െൻറ ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ഭാരവാഹികൾ എ.ഡി.എം സി. ലതികക്ക്കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.