തൃശൂർ: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽനിന്ന് അർഹരായവർ: വിനോദ് കുമാര്‍( എസ്.െഎ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തൃശൂര്‍സിറ്റി), സി.എം നന്ദനന്‍(എസ്.െഎ, ഡി.സി.ബി തൃശൂര്‍ റൂറല്‍), എസ്. ഉദയചന്ദ്രിക(എസ്.െഎ, വനിത സെല്‍), രാധാകൃഷ്ണന്‍(എ.എസ്.െഎ, ഡി.സി.ബി തൃശൂര്‍ റൂറല്‍), എ.കെ. ഷീബ (ജി.ഡബ്ല്യു.എസ് സി.പി.ഒ ചാലക്കുടി), കെ.എ. ജെന്നിന്‍ (എസ്.സി.പി.ഒ, ആളൂര്‍), കെ.എം. മുഹമ്മദ് അഷറഫ്(ജി.എസ്.സി.പി.ഒ, അഴീക്കോട് കോസ്റ്റല്‍), സനീഷ് ബാബു(സി.പി.ഒ, ഡി.സി.ബി തൃശൂര്‍ റൂറല്‍), കെ.എം. വിനോദ്(സി.പി.ഒ, മാള) സി.വി. ലീന(ജി.ഡബ്ല്യു.എസ്.സി.പി.ഒ, കൊരട്ടി), ബാബു കെ. തോമസ്(എ.സി.പി, സിറ്റി ഡി.സി.ബി), ബെന്നി ജോസഫ്(അസി.കമീഷണര്‍), എം.എസ്.സുഭാഷ്(എസ്.ഐ, തൃശൂര്‍ സിറ്റി), കെ.വി. ജോണി(എസ്.ഐ), കെ.വി.വർഗീസ്(എസ്.ഐ), ജയപ്രകാശ്(എ.എസ്.ഐ, തൃശൂര്‍ സിറ്റി), സി.രാധാകൃഷ്ണന്‍(എ.പി.സി.ഐ, ഐ.ആര്‍ ബറ്റാലിയന്‍), കെ.പി. ബിന്ദു(സി.പി.ഒ, തൃശൂര്‍ സിറ്റി), കെ.ഡി.സാജ് (എസ്.സി.പി.ഒ, കെ.ഇ.പി.എ), കെ.എച്ച്. മുഹമ്മദ് ഷാഫി(സി.പി.ഒ, കെ.ഇ.പി.എ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.