സംസ്ഥാന സമ്മേളനം

തൃശൂർ: ഭാരതീയ ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഇ.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ഡി. എബ്രഹാം അധ്യക്ഷത വഹിച്ചു. ജയപ്രകാശ് ശങ്കരമഠം റിപ്പോർട്ടും പി.ജി. രഘുനാഥ് വാർഷിക കണക്കും അവതരിപ്പിച്ചു. മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ എം.എസ്. ശ്രീരാജ് ക്ലാസെടുത്തു. പി.കെ. സജീഷ്, പി.വി. യോഹന്നാൻ, വിന്നി ജഗദീഷ്, കെ.എം. ശാന്ത, ടി.എൻ. സുന്ദരൻ, സി.എസ്. മണികണ്ഠൻ, യു.കെ. രഘു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.