എരുമപ്പെട്ടി: പഞ്ചായത്തിലെ നാലാം വാർഡായ കുട്ടഞ്ചേരിയിലെ പൂവ്വക്കോട് റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ റോഡിൽ ശയനപ്രദക്ഷിണം നടത്തി. ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുരളീധരൻ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. കെ.ആർ. വിഷ്ണു. കെ.കെ. രജൻ, ജോൺസൺ അന്തിക്കാട്, അനന്തൻ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.