ഗജപൂജ

ചെറുതുരുത്തി: പള്ളിക്കൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തി​െൻറ ഭാഗമായി മഹാഗണപതിഹോമവും യും നടന്നു. ക്ഷേത്രം തന്ത്രി തിയ്യന്നൂർ മനക്കൽ കൃഷ്ണ ചന്ദ്രൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ആനകൾക്ക് ഊട്ടും പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.