വിവാഹം

തൃശൂർ: ചെമ്പൂക്കാവ് മ്യൂസിയം ക്രോസ് ലെയ്നിൽ (ഹൗസ് നമ്പർ 126) ധനലക്ഷ്മി ബാങ്ക് റിട്ട. എ.ജി.എം എം. ഗമാലി​െൻറയും സോഫിയയുടെയും മകൾ ഫർഹാനയും(ആർക്കിടെക്റ്റ്) വെസ്റ്റ് ഫോർട്ട്, െഎശ്വര്യ നഗറിൽ നാലകത്ത് അബ്ദുൽ ലത്തീഫി​െൻറയും(എൻജിനീയർ) മൈമൂനയുടെയും മകൻ മുഹമ്മദ് ഫാരിസും(എൻജിനീയർ, ദുബൈ) വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.