ഓണം പുസ്​തകോത്സവം 13 മുതൽ

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ ഒാണം പുസ്തകോത്സവം 13 മുതൽ 21 വരെ വൈലോപ്പിള്ളി ഹാളിൽ നടക്കും. അക്കാദമി പ്രസിഡൻറ് വൈശാഖൻ ഉദ്ഘാടനം ചെയ്യും. ഒമ്പത് മുതൽ എട്ട് വരെയാണ് പ്രദർശനം. 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.