പിക്കപ്പ് വാൻ ഇടിച്ച് വൈദ്യുതി തൂണും കെട്ടിടവും തകർന്നു

ചെറുതുരുത്തി: . വ്യാഴാഴ്ച്ച പുലർച്ചെ ഒന്നിനാണ് സംഭവം. തൃശൂരിൽനിന്ന് കോഴിക്കോട് വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ചെറുതുരുത്തി ചുങ്കത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കാണ് വാൻ ഇടിച്ചു കയറിയത്. നിർത്താതെ പോയ വാനിനെ വാണിയംകുളത്തുനിന്ന് പൊലീസ് പിടികൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.